HomeNews

News

നവംബര്‍ മാസത്തില്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു; വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: നവംബര്‍ മാസം 1-ാം തീയതി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പരിഷ്‌കരിച്ച പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പി...

വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ, പമ്പാ സ്‌നാനത്തിനും അനുമതി; ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ 25000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കുമാണ്്...

ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി, കടുത്ത അമര്‍ഷത്തില്‍ ശോഭാ സുരേന്ദ്രന്‍; പുനസംഘടനയില്‍ കല്ലുകടി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പുറത്താക്കിയതില്‍ ശോഭാ സുരേന്ദ്രന്‍ കടുത്ത...

കുഞ്ഞുങ്ങള്‍ വിശന്ന് ക്ലാസില്‍ ഇരിക്കേണ്ട; സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകും; നിയമസഭയില്‍ നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികള്‍ വിശന്ന് സ്‌കൂളില്‍ ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും നിയമസഭയില്‍ വ്യക്തമാക്കി...

കോളജ് തുറക്കണം, കോവിഡ് സെന്ററും പ്രവര്‍ത്തിക്കണം; ആശയക്കുഴപ്പത്തില്‍ ഇലന്തൂര്‍ കോളേജും പഞ്ചായത്തും

പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...
spot_img

Hot Topics