HomeNews

News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കും

പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ മാറ്റിസ്ഥാപിക്കേണ്ടവ എത്രയുംവേഗം മാറ്റിസ്ഥാപിക്കുകയും അല്ലാത്തവ നിര്‍ത്തലാക്കുകയും ചെയ്യണമെന്നും ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ)...

20-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി; ബില്യണ്‍ ചിയേഴ്സ് ജേഴ്സി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി.ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.ബില്യണ്‍ ചിയേഴ്സ് ജേഴ്സി എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍...

തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധി ബില്ലിന് നിയമസഭയുടെ അംഗീകാരം; ക്ഷേമനിധി ബില്ലിന് മഹാത്മാഗാന്ധിയുടെയും അയ്യന്‍കാളിയുടെയും പേര് നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കപ്പെട്ടില്ല

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിയ്ക്ക് നിയമസാധുത നല്‍കുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 202021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍ സഭ ഐക്യകണ്‌ഠേന പാസാക്കി. സഭാ സമ്മേളനത്തിന്റെ ആദ്യനാള്‍ തദ്ദേശ...

ഉത്ര വധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍...

കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധം Adv. R. സനൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: കേന്ദ്ര മന്ത്രി അജയ് ശർമ്മയുടെ മകനും ഗുണ്ടകളും ചേർന്ന് U P യിലെ ലഖിംപൂരിൽ കർഷക സമരത്തിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം...
spot_img

Hot Topics