HomeNews

News

മുളക്കുഴ-ഓമല്ലൂര്‍ റോഡ് നിര്‍മാണം അവതാളത്തില്‍; യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിലേക്ക്

കോഴഞ്ചേരി : ആറ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച മുളക്കുഴ-ഓമല്ലൂര്‍ റോഡ് നിര്‍മാണം ഇപ്പോഴും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിലേക്ക്. കിടങ്ങന്നൂര്‍-മണപ്പള്ളി-കോട്ട-മുളക്കുഴ വരെ കാല്‍നടയാത്രക്കാര്‍ക്ക് പോലും...

എറണാകുളം നഗരമധ്യത്തില്‍ ശുചീകരണ തൊഴിലാളിയായ യുവാവിന് കുത്തേറ്റു

കൊച്ചി: നഗരമധ്യത്തില്‍ യുവാവിന് കുത്തേറ്റു. കലൂരില്‍ കുത്തേറ്റ യുവാവിനെ 15 മിനിട്ടിന് ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞു; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോട്ടയം: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇതുവഴിയുള്ള വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും...

കൊയ്ത്തിനു പാകമായ 400 ഏക്കര്‍ പാടത്ത് മട വീണു; രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു

പത്തനംതിട്ട: കൊയ്ത്തിനു പാകമായ പാടശേഖരത്ത് മടവീണു. ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്താണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മടവീഴ്ച ഉണ്ടായത്. 400 ഏക്കര്‍ ഉള്ള പാടശേഖരത്ത് നെല്‍ച്ചെടികള്‍ കൊയ്ത്തിന് പാകമായിട്ട് പത്തുദിവസം കഴിഞ്ഞിരുന്നു.മഴയും വെള്ളപ്പൊക്കവും...

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പന്റെ തിരുനക്കര ശിവന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷം; ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ചത് ആചാര ലംഘനമെന്ന് ഹൈന്ദവ സംഘടനകൾ; നാമജപ പ്രതിഷേധം ശക്തം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ പിറന്നാളിന് ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് ആഘോഷം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും, ക്ഷേത്രം മേൽശാന്തിയുടെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിനുള്ളിൽ ആനയുടെ പിറന്നാൾ ദിവസം കേക്ക് മുറിച്ച്...
spot_img

Hot Topics