HomeNews

News

പാര്‍ട്ടി ഡ്രഗായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍; പിടികൂടിയത് മാരകശേഷിയുള്ള ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന്

കോട്ടയം: പാര്‍ട്ടി ഡ്രഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതീവ വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിപ്പാര്‍ട്ടികള്‍ക്കുമായി...

സംസ്ഥാനത്ത് 2022 ൽ ഈ ദിവസങ്ങൾ അവധി: 2022 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.അവധി ദിനങ്ങള്‍റിപ്പബ്ലിക് ദിനം – ജനുവരി...

പത്തനംതിട്ടയില്‍ അതീവശ്രദ്ധ വേണ്ടത് 44 സ്ഥലങ്ങളില്‍; ഏറ്റവും കൂടുതല്‍ സീതത്തോട് വില്ലേജില്‍; മുന്‍കരുതല്‍ ഇങ്ങനെ

പത്തനംതിട്ട: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയും അതീവ ശ്രദ്ധയും വേണ്ടത് 44 സ്ഥലങ്ങളില്‍. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളുള്ളത് സീതത്തോട് വില്ലേജിലാണ്. മലയോര ജനത ഇത്തവണ കൂടുതല്‍...

പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജില്ലയില്‍ മണ്ണിടിച്ചില്‍ ഭീഷണി; പന്തളത്ത് ഉള്‍പ്പെടെ വെള്ളക്കെട്ട്

പത്തനംതിട്ട: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെയും ജില്ലയില്‍...

മഴക്കെടുതി ധനസഹായം അടുത്തയാഴ്ച മുതല്‍; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ മാസമുണ്ടായ മഴ ദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധനസഹായം അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ ഇന്നലെ വരെ പ്രകൃതി...
spot_img

Hot Topics