HomeNews
News
News
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം; റീബില്‍ഡ് കേരള പദ്ധതിക്കായി കോടികള്‍ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂട്ടിക്കലിലെ ദുരന്ത ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തം മുന്‍കൂട്ടി കാണുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്....
Local
ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ വീടുകളിലേക്ക് ഉടന്‍ മടങ്ങരുത്: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ മന്ത്രി വീണാ ജോര്‍ജിന്റെനേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍...
Local
കൊവിഡ് പ്രതിസന്ധി; അടച്ച തീയറ്ററുകൾ 25 ന് തുറക്കും; ചർച്ച 22 ന് നടക്കും
തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്....
Local
ബുധനാഴ്ച പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്: ജാഗ്രതാ നിർദേശം
തിരുവനന്തപുരം : ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയും മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു.കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍...
Local
രാത്രി ഫയര്‍ഫോഴ്‌സ് ടീമിനൊപ്പം എത്തിയത് ഡെപ്യൂട്ടി സ്പീക്കര്‍; ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ അടിയന്തിര നടപടികളും; പത്തനംതിട്ടയില്‍ ഒറ്റമനസോടെ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍
പത്തനംതിട്ട: തിങ്കളാഴ്ച രാത്രി പത്ത് മണി കഴിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഫോണിലേക്ക് വാര്‍ഡ് കൗണ്‍സിലറുടെ ഫോണ്‍ കോള്‍ വരുന്നു പൂഴിക്കാട് കിടങ്ങേത്ത് ഭാഗത്ത് നാല് കുടുംബങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട...