HomeNews

News

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു; പെണ്‍കുട്ടി മരിച്ചു

ഇടുക്കി: തൊടുപുഴ അറക്കുളം മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് പുഴയില്‍ വീണു. അപകടത്തില്‍ കാറിലുണ്ടിയിരുന്ന പെണ്‍കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ല. ഇയാള്‍ക്കായുളള തിരച്ചില്‍ നടക്കുകയാണ്.തൊടുപുഴ രജിസ്ട്രേഷനിലുളള വെളള...

വെള്ളപ്പൊക്കം അടിയന്തിര നടപടി സ്വീകരിക്കണം; ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും മുൻ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കവിയൂരിന് അവാര്‍ഡിന്റെ തിളക്കം; പുരസ്‌കാര ജേതാക്കള്‍ ആരൊക്കെ? ജാഗ്രതയിലറിയാം

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്‍ സ്വന്തമാക്കി. കപ്പേള എന്ന...

നിരണത്തും പന്തളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗ സംഘം ; കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍...

കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടൽ: ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണാതായി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണ്മാനില്ല. കോട്ടയം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾ പൊട്ടലിലാണ് 12 പേരെ കാണാതായത്.മൂന്ന് വീടുകൾ ഒലിച്ച്...
spot_img

Hot Topics