HomeNews
News
News
കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി; ആളുകളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കും; ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് സൗകര്യം ഉപയോഗിക്കും
പത്തനംതിട്ട: കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വരികയാണെങ്കില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു...
News
ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും; നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങള്‍ കയറ്റിവിടില്ല; റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലയില്‍ ജലനിരപ്പ് ഉയരും, ജാഗ്രത വേണം
പത്തനംതിട്ട: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം...
News
അപ്പര്‍കുട്ടനാട് വെള്ളത്തിനടിയില്‍; പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല
പത്തനംതിട്ട: അപ്പര്‍ കുട്ടനാട്ടില്‍ നിരവധി വീടുകളും റോഡുകളും വെള്ളത്തില്‍. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി...
News
അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്
പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. നാല്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. പന്തളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ബോട്ടുകള്‍ കൊല്ലത്തുനിന്ന്...
Local
ആലപ്പുഴ തലവടിയില്‍ വെള്ളക്കെട്ടില്‍ താലികെട്ട്; വധുവും വരനും എത്തിയത് ചെമ്പിനുള്ളില്‍ കയറി
ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്.ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം...