HomeNews
News
Local
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വൈദ്യുതി പ്രതിസന്ധി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന് ഉണ്ടാകും.. പ്രതിസന്ധി ഉണ്ടായാൽ പവർ...
Local
ഇന്നും കൂടി പെട്രോൾ ഡീസൽ വില: നൂറ് കടന്ന് ഡീസലും
ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു.തിരുവനന്തപുരത്ത് ഡീസലിന് 100.21...
Crime
കടംവാങ്ങി ബൈക്ക് വാങ്ങി നൽകിയില്ലെങ്കിൽ കിഡ്‌നി വിറ്റ് ബൈക്ക് വാങ്ങും! മകന്റെ ഭീഷണിയ്ക്കു വഴങ്ങി ഡ്യൂക്ക് വാങ്ങിയ മാതാപിതാക്കൾക്ക് എം.വി.ഡിയുടെ പണി; കോട്ടയം നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്കോടിച്ച മകൻ കുടുങ്ങി; വീഡിയോ കാണാം
കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുട്ടികൾ നോക്കി നിന്നപ്പോഴുമാണ് നടുറോഡിൽ ഓടിയെത്തുന്ന വാഹനങ്ങൾക്കിടെ മുൻ...
Crime
കർഷകനല്ലേ മാഡം കളപറിക്കാനിറങ്ങിയതാണ്..! സിനിമാ ഡയലോഗ് എഴുതി വടിവാളുമായി ഫെയ്‌സ്ബുക്കിൽ ഗുണ്ടയുടെ വെല്ലുവിളി; ഗുണ്ടാ സംഘങ്ങളുടെ വെല്ലുവിളി കോട്ടയം ഗാന്ധിനഗറിൽ
കോട്ടയം: കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ് എന്ന യുവാവാണ്...
Local
കുട്ടികളെ വരവേൽക്കാൻ സ്‌കൂൾമുറ്റമൊരുക്കി ജില്ലാ പൊലീസ്: സേവനത്തിന്റെ വ്യത്യസ്ത മുഖമായി പത്തനംതിട്ടയിലെ കാക്കിക്കൂട്ടുകാർ
പത്തനംതിട്ട : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും വിദ്യാഭ്യാസമേഖല മുക്തമാകുന്നതിന്റെ തുടക്കമായി കോളേജുകൾക്ക് പിന്നാലെ നവംബർ ഒന്നിന് സ്‌കുളുകളും തുറക്കുമ്പോൾ, കുട്ടികളെ സ്വീകരിക്കാൻ തക്കവിധം പള്ളിക്കൂടങ്ങൾ സുന്ദരമാക്കുകയാണ് ജില്ലയിലെ പൊലീസുകാർ. ഗാന്ധിജയന്തി ദിനത്തിൽ...