HomeNews
News
Local
കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ തുറക്കും : കളക്ടറുടെ മുന്നറിയിപ്പ് വീഡിയോ കാണാം
പത്തനംതിട്ട : കക്കി-ആനത്തോട് ഡാം ഒക്ടോബര്‍ 18 തിങ്കളാഴ്ചരാവിലെ 11ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചു. ഡാമിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.https://youtu.be/GgdP3v9VoqY
Local
പ്രകൃതി ദുരന്ത മേഖലകളിൽ പോരാളികളായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; മഴക്കെടുതിയിൽ വലയുന്ന ജനത്തിന് യൂത്ത് കോൺഗ്രസിന്റെ ആശ്വാസം
മുണ്ടക്കയം: പെരുമഴയിൽ പൊട്ടിയൊലിച്ചെത്തിയ ദുരിതപ്പേമാരിയിൽ എല്ലാം തകർന്ന ജനത്തിന് ആശ്വാസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രളയ ഭൂമിയിൽ വേറിട്ട പ്രവർത്തനവുമായി...
Local
പ്രളയ ദുരന്തം! എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സന്നദ്ധ പ്രവർത്തനം നടത്തി
എരുമേലി: പ്രളയ ദുരന്തം വിതച്ച എരുമേലി, മണിമല കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റെ എം.കെ തോമസ്‌കുട്ടിയും വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ സന്ദർശിച്ചു. തുടർന്നു, പ്രദേശത്തെ...
Local
തിരുവല്ലയിൽ അതീവ ജാഗ്രതാ നിർദേശം: മന്ത്രി വീണാ ജോർജ് ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രിയും നഗരസഭ അധികൃതരും സന്ദർശനം നടത്തി
തിരുവല്ല: ജില്ലയിലെയും തിരുവല്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ മന്ത്രി വീണാ ജോർജും നഗരസഭ അംഗങ്ങളും സന്ദർശനം നടത്തി. പ്രളയസ്ഥിതി വിലയിരുത്തുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇരവിപേരൂർ ജംഗ്ഷനിൽ എത്തി. തുടർന്നു സ്ഥിതി ഗതികൾ...
Local
തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം: മന്ത്രി വീണാ ജോർജ്
തിരവല്ല: റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മഴയുമായി...