HomeNews
News
News
സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു; പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം
തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.എഫ് ബി പോസ്റ്റിന്റെ...
News
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിനേഷന് അനുമതി; കോവാക്‌സിന് അനുമതി നല്‍കിയത് ഡിസിജിഐ
തിരുവനന്തപുരം: രണ്ട് വയസ്സിന് മുകൡലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന് അനുമതി. ഡിസിജിഐ ആണ് കുട്ടികൡ വാക്‌സിനേഷന് അനുമതി നല്‍കിയത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.ഇത്...
News
അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല; കെപിസിസി ഭാരവാഹി പട്ടിക തര്‍ക്കത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍
ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ...
Local
ചങ്ങനാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ അടഞ്ഞു കിടന്ന തട്ടുകടയിലേക്ക് ഇടിച്ചു മറിഞ്ഞു
ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ അടഞ്ഞുകിടന്നിരുന്ന തട്ടുകടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഇന്നലെ രാത്രി 11 ഓടെ ചങ്ങനാശ്ശേരി പെരുമ്പനച്ചി പൂവത്തുംമൂട് ആണ് സംഭവം. അപകടത്തില്‍ മാടപ്പളളി സ്വദേശി കളായ രണ്ട് പേര്‍ക്ക്...
News
ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും; എ എ റഹിം ദേശീയ പ്രസിഡന്റായേക്കും
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും. എ എ റഹിം ദേശീയ പ്രസിഡന്റായേക്കും. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ....