HomeNews
News
Local
കോട്ടയം മൂലവട്ടത്ത് ട്രെയിനിൽ നിന്ന് വീണ് പത്തു വയസുകാരൻ മരിച്ചു: മരിച്ചത് മലപ്പുറം സ്വദേശി
കോട്ടയം: മൂലവട്ടം ട്രെയിനിൽ നിന്ന് വീണ് പത്ത് വയസുകാരൻ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിൻ്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന്...
Local
മണിയാർ ബാരേജിലെ ഷട്ടർ തുറക്കാൻ സാധ്യത: പമ്പയുടെയും കക്കാട്ടാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്; ജില്ലാ ഭരണകൂടം നൽകിയത് ജാഗ്രതാ സന്ദേശം
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിയാർബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി, ഷട്ടർ തുറന്നു വിട്ടേയ്ക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നുവിടാൻ...
Local
അടൂരിൽ ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു; മരിച്ചത് ജന്മഭൂമി ലേഖകൻ
അടൂർ: ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി....
Local
ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട: മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന കര്‍ഷകരുടെ രജിസ്‌ട്രേഡ്...
Local
അന്താരാഷ്ട്ര ബാലികാ ദിനാചരണം; പത്തനംതിട്ട ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
പത്തനംതിട്ട: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്കിലെ കുട്ടികളുടെ സഹകരണത്തോടെ...