HomeNews

News

നവരാത്രി ആഘോഷത്തിന് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചത് 5 കോടി രൂപയുടെ നോട്ടുകള്‍; വൈറലായി നവരാത്രിക്കാഴ്ച

ഹൈദരാബാദ്: നവരാത്രി ആഘോഷത്തിന് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചത് അഞ്ചു കോടി രൂപയുടെ നോട്ടുകള്‍. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ കന്യക പരമേശ്വരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ ഓരോ കൊല്ലവും വ്യത്യസ്ത അലങ്കാരങ്ങളാണ് നടത്താറുള്ളത്.2000, 500, 200,...

രാമപുരത്ത് കോണ്‍ഗ്രസ്സില്‍ നിന്നും നേതാക്കള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക്

കോട്ടയം. കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ അംഗത്വം...

എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല; സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം

തിരുവനന്തപുരം: സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നാണ് ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി...

ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍...

വൃന്ദാവനം തീയറ്റർ പടി നിരന്തരം അപകട മേഖലയാകുന്നു: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാൻ രണ്ടു വഴികൾ; വഴിയറിയാതെ നേരെ പോയാൽ അപകടം ഉറപ്പ്; കാട് തെളിയിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ

തിരുവല്ല: എഴുമറ്റൂർ വൃന്ദാവനം തീയറ്റർ പടി റോഡിൽ നിരന്തരം അപകട മേഖലയാകുന്നു. തീയറ്റർ പടിയിലെ വളവാണ് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്...
spot_img

Hot Topics