HomeNews
News
News
ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണി; രജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരുവേ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണ് താരപുത്രനെന്ന് എന്‍സിബി പ്രത്യേക...
Crime
ഉത്രാവധക്കേസ്: പ്രതി സൂരജിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റും; ജയിൽമാറ്റുന്നത് ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന...
Local
നവരാത്രിയുടെ പുണ്യദിനങ്ങളിൽ പ്രാർത്ഥനയോടെ നാട്: ഇന്നലെ പൂജ വച്ചു; ഇന്നു മഹാനവമി; നാളെ വിജയദശമി
തിരുവനന്തപുരം: ശക്തിചൈതന്യത്തെയും അക്ഷരദേവതയെയും ഉപാസിക്കുന്ന നവരാത്രിയുടെ മൂന്നാംഘട്ടപൂജകൾ ദുർഗാഷ്ടമിയായ ഇന്നലെ ആരംഭിച്ചു. ഇന്ന് മഹാനവമിയുടെ ഭാഗമായ പൂജകളാകും നടക്കുക. നാളെ കുരുന്നുകൾ ആദ്യക്ഷര മധുരം നുണയും. മഹാലക്ഷ്മീ ചൈതന്യമായ ഇച്ഛാശക്തിയും സരസ്വതീ ചൈതന്യമായ...
Crime
ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം: കാമുകിയുടെ കുഞ്ഞ് തന്റെയല്ലെന്ന് പത്തൊൻപതുകാരൻ; നാട്ടുകൂട്ടത്തിന്റെ സമ്മർദത്തെ തുടർന്നു യുവാവ് ജീവനൊടുക്കി
ചെന്നൈ: ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം വിധി പ്രഖ്യാപിച്ചതോടെ യുവാവ് ജീവനൊടുക്കി. കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരനാണ് നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കിയത്. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ...
Local
കെ.എസ്.ആർ.ടി.സിയും ഓട്ടോറിക്ഷയിലേയ്ക്ക്! സർവീസ് നടത്താൻ വാങ്ങുന്നത് 30 ഇലക്ട്രിക് ഓട്ടോറിക്ഷകൾ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു.നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന്...