HomeNews

News

മൂലൂര്‍ സ്മാരകത്തില്‍ കരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട: സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ...

സി.എസ്.ബി ബാങ്ക് പണിമുടക്കിന് പിന്തുണ; ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സി.എസ.്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള...

നീലഗിരിയിലെ നരഭോജി കടുവ പിടിയില്‍; ടി-23 എന്ന കടുവ കൊന്നത് നാല് മനുഷ്യരെയും മുപ്പതിലധികം വളര്‍ത്ത് മൃഗങ്ങളെയും

നീലഗിരി: നാല് മനുഷ്യരെയും മുപ്പതിലധികം വളര്‍ത്ത് മൃഗങ്ങളെയും കൊന്ന ടി-23 എന്ന നരഭോജി കടുവ പിടിയില്‍. മസിനഗുഡിക്ക് സമീപത്ത് നിന്നാണ് കടുവയെ വനംവകുപ്പ് അധികൃതര്‍ പിടിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട് തവണ മയക്ക്...

ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍...

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുകയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു പ്രതിരോധ കമ്ബനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി...
spot_img

Hot Topics