HomeNews
News
News
ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കും; പത്തനംതിട്ടയില്‍ മണ്ണെടുപ്പിന് നിരോധനം; കോളേജുകള്‍ തുറക്കുന്നത് മാറ്റിവച്ചു; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമെന്ന് മുഖ്യമന്ത്രി; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയാം വിശദമായി
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചൊവ്വാഴ്ച വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനാണ് നിര്‍ദ്ദേശം. പമ്പയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പമ്ബയില്‍ കുളിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ രാത്രി യാത്രയും...
News
കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; 57 മരണങ്ങള്‍ സ്ഥിരീകരിച്ചു; 11,769 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം...
News
തിരുവനന്തപുരത്ത് ചെള്ളുപനി സ്ഥിരീകരിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
തിരുവനന്തപുരം: ജില്ലയില്‍ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. മണ്ണിലും പുല്‍നാമ്പുകളിലുമാണ് ചെളള് പനിക്ക് കാരണമായ ചെള്ളുകള്‍ (ചിഗര്‍ മൈറ്റ്) കാണപ്പെടുന്നത്....
Local
വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ; കണ്‍ട്രോള്‍റൂം ആരംഭിച്ചു, ബന്ധപ്പെടേണ്ട നമ്പര്‍ അറിയാം ജാഗ്രതയിലൂടെ
പത്തനംതിട്ട: വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍...
News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ്; ഏഴ് മരണം സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ വെച്ചൂച്ചിറ പഞ്ചായത്തില്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 431 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ജില്ലയില്‍ ഇന്ന് 745...