HomeNews

News

കവിയൂർ തോട്ടഭാഗത്ത് വീണ്ടും അപകടം: റോഡരികിലെ പുല്ലിൽ തെന്നി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; ശബരിമല പാതയായിട്ടു പോലും കാടുകൾ വെട്ടിത്തെളിക്കാതെ പൊതുമരാമത്ത് വകുപ്പ്

കവിയൂർ: തോട്ടഭാഗത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടായതിനു സമീപത്ത് തന്നെ വീണ്ടും അപകടം. രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ അമിതമായി വളർന്നു...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; 1306 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ പന്തളത്ത്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

കോന്നി- ചന്ദനപ്പളളി റോഡരികിലെ അശാസ്ത്രീയ ഓട നിര്‍മ്മാണം; വീടുകളുടെ മതില്‍ ഇടിഞ്ഞ് വീഴുന്നു

പത്തനംതിട്ട: കോന്നി - ചന്ദനപ്പള്ളി റോഡില്‍ ചപ്പാത്തുപടി മുതല്‍ തെങ്ങുംകാവ് വരെയുള്ള ഭാഗത്തെ ഓടയുടെ അശാസ്ത്രീയമായ നിര്‍മ്മാണം പ്രദേശ വാസികള്‍ക്ക് വിനയാകുന്നു. നിരവധി മതിലുകള്‍ ഇടിഞ്ഞു വീഴുന്നത് കാണിച്ച് തെങ്ങുംകാവ് റസിഡന്റ്‌സ് അസോസിയേഷനാണ്...

കുമ്മണ്ണൂരില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ മുപ്പത് കോഴികള്‍ ചത്തു; ദുരിതമൊഴിയാതെ കര്‍ഷകര്‍

കുമ്മണ്ണൂര്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ 30 കോഴികള്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈസല്‍ മന്‍സില്‍ മുഹമ്മദ് ഷമീമിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കടന്ന പന്നികള്‍ കോഴികളെ കൊന്നു തിന്നു.പകലും കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു....

കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോർജ്; സിറോ പ്രിവിലൻസ് സർവേ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...
spot_img

Hot Topics