HomeNews

News

സൂരജെന്ന ക്രൂരന് നാല് ജീവപര്യന്തം; 56 വർഷം തടവ്

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിലെ പ്രതി സൂരജിന് നാല് ജീവപര്യന്തം ശിക്ഷ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം...

അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.

ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...

ഉത്രവധക്കേസ്; വിധിയറിയാൻ നിമിഷങ്ങൾ മാത്രം; സൂരജിനെ കോടതിയിൽ എത്തിച്ചു; വിശദമായ വിധിയറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ;

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ വിധി അൽപ സമയത്തിനകം. പ്രതിയായ സൂരജിനെ കോടതി മുറിയിൽ എത്തിച്ചു. വൻ പൊലീസ് അകമ്പടിയിലാണ് സൂരജിനെ കോടതി മുറിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വിധിയുടെ മുന്നോടിയായി പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കോടതി...

നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികളുടെ വിടുതൽ ഹർജി തള്ളി; മന്ത്രി വി.ശിവൻകുട്ടി അടക്കം വിചാരണ നേരിടേണ്ടി വരും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളായ രാഷ്ട്രീയ നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിയാണ് കോടതി തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അടക്കം...

സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് പരിചയപ്പെടുന്നത്; വധശിക്ഷയ്ക്ക് വേണ്ടി വാദിക്കുന്നത് ആദ്യം, വൈകാരികതയ്ക്കപ്പുറം നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റിയത്; അന്തിമ വിധിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍...

കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നുംഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി...
spot_img

Hot Topics