HomeNews
News
News
ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍
പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍...
Local
വൃന്ദാവനം തീയറ്റർ പടി നിരന്തരം അപകട മേഖലയാകുന്നു: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാൻ രണ്ടു വഴികൾ; വഴിയറിയാതെ നേരെ പോയാൽ അപകടം ഉറപ്പ്; കാട് തെളിയിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ
തിരുവല്ല: എഴുമറ്റൂർ വൃന്ദാവനം തീയറ്റർ പടി റോഡിൽ നിരന്തരം അപകട മേഖലയാകുന്നു. തീയറ്റർ പടിയിലെ വളവാണ് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്...
Local
തിരുവല്ല സർക്കാർ ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് കുരങ്ങൻ: ജനറൽ ആശുപത്രിയിലും പ്രദേശത്തെ സ്ഥാപനങ്ങളിൽ വികൃതി കാട്ടി കുരങ്ങൻ കുട്ടി; പ്രദേശത്തെ സ്ഥാപനത്തിന്റെ ബോർഡ് തകർത്തു
തിരുവല്ല: ജനറൽ ആശുപത്രിയിലും പരിസര പ്രദേശത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുരങ്ങന്റെ വികൃതികൾ നാട്ടുകാർക്ക് ശല്യമാകുന്നു. ആശുപത്രി പരിസരത്തെ കടകളിലും, സ്ഥാപനങ്ങളിലും എത്തുന്ന കുരങ്ങന്റെ വികൃതികൾ പ്രദേശവാസികൾക്ക് ശല്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...
Local
കോന്നി വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകര്‍ന്ന നിലയില്‍
കോന്നി : കല്ലേലി-അച്ചന്‍കോവില്‍ റോഡും അലിമുക്ക്-അച്ചന്‍ കോവില്‍ റോഡും ചേരുന്ന വളയം ഭാഗത്തെ കലുങ്കിന്റെ അടിഭാഗം തകര്‍ന്നു. അലിമുക്ക്-അച്ചന്‍കോവില്‍ റോഡ് പുനര്‍ നിര്‍മിച്ചപ്പോള്‍ കലുങ്കും പുതുക്കിപ്പണിതിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും...
News
തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈമാസം 16 ന് തുറക്കും; പ്രവശനാനുമതി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രം; വിശദാംശങ്ങള്‍ അറിയാം
തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന്...