HomeNews

News

ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്

കുവൈറ്റ്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിവാസികൾ ആയ പ്രവാസികൾക്കു കുവൈറ്റിൽ താങ്ങും തണലും ആയി മാറുന്ന ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്.വ്യത്യസ്ത തലങ്ങളിൽ ഉള്ള സമാനചിന്താഗതിക്കാരുടെ...

കുറവിലങ്ങാട് പട്ടാപ്പകൽ ഒന്നരലക്ഷം രൂപയുടെ മോഷണം: മോഷണം നടത്തിയത് പണയം വച്ച സ്വർണ്ണം എടുത്തു നൽകണമെന്ന് ആവശ്യപ്പെട്ട്; ബാങ്ക് ജീവനക്കാരെ കൊള്ളയടിച്ച പ്രതി പിടിയിൽ

വൈക്കം: സ്വർണം പണയം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ച് ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു വരുത്തിയ ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുറവിലങ്ങാട് ടൗണിൽ പട്ടാപ്പകൽ മോഷണം...

റവന്യൂ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്: കളക്ട്രേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ സദസ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: റവന്യു വകുപ്പിലെ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെയും റവന്യു വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ പ്രതിഷേധ സദസ്സ്...

സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്; പത്തനംതിട്ട ജില്ലാ സമ്മേളനവും കമ്മറ്റികളുടെ രൂപീകരണവും 16 ന്; സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പത്തനംതിട്ട ജില്ലാ സമ്മേളനവും വിവിധ കമ്മറ്റികളുടെ രൂപീകരണവും ഒക്ടോബർ 16-ാം തീയതി രാവിലെ 9 മണി മുതൽ അടൂർ പാണം തുണ്ടിൽ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗത...

ചാന്നാനിക്കാട് ഗവ.എല്‍പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍; വന്‍തണല്‍മരം ഏത് നിമിഷവും നിലംപൊത്തും; സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാതെ റെയില്‍വേ; ആശങ്കയില്‍ അധ്യാപകരും മാതാപിതാക്കളും

കോട്ടയം: ചാന്നാനിക്കാട് ഗവ.എല്‍പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍. പാത ഇരട്ടിപ്പിക്കലിനായി റെയില്‍വേ മണ്ണെടുത്തുപോയതോടെ സ്‌കൂളിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. മണ്‍തിട്ടയില്‍ റെയില്‍വേ ഭൂമിയില്‍ നില്‍ക്കുന്ന വന്‍തണല്‍മരം...
spot_img

Hot Topics