HomeNews
News
Local
എം.ഒ.സി.സി.ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷിക ദിനത്തിൽ ധനസഹായം നൽകി
തിരുവല്ല: മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ( എം.ഒ.സി.സി.ടി ) വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കിഡ്‌നി സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വപ്ന സജിക്ക് വേണ്ടി സമാഹരിച്ച ധനസഹായം...
Local
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്; രണ്ട് മരണം സ്ഥിരീകരിച്ചു; 481 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇന്ന് 481 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 176276...
News
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 101 മരണങ്ങള്‍ സ്ഥരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.72 ശതമാനം; 12,881 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍...
News
ഗാന്ധി സ്മൃതി യാത്രയുടെ കോട്ടയം ജില്ലാ പര്യടനത്തിന്റെ ഉദ്ഘാടനം വൈക്കത്ത് നടന്നു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്
കോട്ടയം: ലോക സമാധാനത്തിന് ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് ആശ്രയമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്റര്‍ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ...
News
പിളര്‍ന്നും വളര്‍ന്നും കേരളാ കോണ്‍ഗ്രസ്സ് (എം) 58-ാം ജന്മദിന നിറവില്‍; 7500 ലേറെ കേന്ദ്രങ്ങങ്ങളില്‍ ഇരുവര്‍ണ്ണ പതാക പാറി; കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കൊന്നുതള്ളുന്നുവെന്ന് ജോസ് കെ.മാണി
കോട്ടയം. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരായി പത്ത് മാസമായി കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ മണ്ണിന്റെ മക്കളെ കൊലപ്പെടുത്താന്‍ കേന്ദ്രഭരണകൂടം ശ്രമിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍...