HomeNews

News

അടൂരിലെ വില്ലേജ് ഓഫീസറുടെ മരണം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി രോഗി മരിച്ചതില്‍ നടപടി. സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. അടൂരിലെ സ്വകാര്യ...

പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം

തിരുവനന്തപുരം: പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ...

കെ.പി.സി.സി ഭാരവാഹികളുടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ച പേരുകള്‍ പരിഗണിച്ച്; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഡല്‍ഹിയില്‍, ശനിയാഴ്ചയും ഞായറാഴ്ചയും ചര്‍ച്ചകള്‍

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ കരട് പട്ടികയുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക്. പട്ടികക്ക് ഹൈകമാന്‍ഡിന്റ അംഗീകാരം തേടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തും.സംസ്ഥാനത്തുനിന്ന് ഡല്‍ഹിയിലുള്ള...

വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു; ഫോണുകൾ വിതരണം ചെയ്തത് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ

തിരുവല്ല: തിരുവല്ല എം.ജി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം...

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം...
spot_img

Hot Topics