HomeNews

News

വയലാർ അവാർഡ് നേടിയ ബെന്യാമിന് ആശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്ന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം...

അടൂരില്‍ നിന്നും ഉദയഗിരിയിലേക്ക്, ഇവന്‍ സുല്‍ത്താന്‍; ജനപ്രിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്; അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു

അടൂര്‍: 2016 ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ഉദയഗിരിയിലേക്ക് അടൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്. ബസ് പ്രേമികള്‍ ഉദയഗിരി സുല്‍ത്താന്‍ എന്ന് പേരിട്ട ഈ ബസിന് ആരാധകര്‍...

നെടുമുടി വേണു അന്തരിച്ചു; തിരശ്ശീല വീണത് നാല് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിന്

ആലപ്പുഴ: നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ല്‍...

പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം പൈശാചികവും ദാരുണവും; പ്രതി സൂരജ് ദയ അര്‍ഹിക്കുന്നില്ല; ശിക്ഷാവിധി മറ്റന്നാള്‍; വീഡിയോ റിപ്പോര്‍ട്ട് കാണാം

കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി പ്രഖ്യാപനത്തില്‍ കോടതി നടത്തിയത് നിര്‍ണ്ണായകമായ പരാമര്‍ശങ്ങള്‍. സൂരജ് ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരവും പൈശാചികവുമാണ് എന്നു കണ്ടെത്തിയ കോടതി യാതൊരു ദയയും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്നും...

ഉത്ര വധക്കേസ് ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; സൂരജിൻ്റെ ശിക്ഷ ഉടൻ

കൊല്ലം: അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് ഭർത്താവ് സൂരജ് കുറ്റക്കാരൻ. കൊല്ലം ആറാം അഡീഷണൽ സെഷൻസ്...
spot_img

Hot Topics