HomeNews
News
News
പ്രിയങ്ക ഗാന്ധി അറസ്റ്റ്, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: യുപിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിലും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച...
News
മയക്കുമരുന്ന് കേസ്; മലയാളിയായ ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധം, ഒപ്പമിരുത്തി ചോദ്യംചെയ്യും
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യന്‍ ഖാന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. സ്ഥിരമായി ഇയാള്‍...
News
നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി; പിടിയിലായത് ആലുവ സ്വദേശി; സ്വര്‍ണ്ണക്കടത്ത് ബന്ധവും സംശയിച്ച് അധികൃതര്‍
കൊച്ചി: ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ എത്തിച്ച 42 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി. ദുബായിയിലേക്ക് പോകാനെത്തിയ ആലുവ സ്വദേശി മുഹമ്മദ് മുഹാദാണ് പിടിയിലായത്. ചെക്...
News
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ രാജന്‍ അന്തരിച്ചു
തൃശൂര്‍: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എന്‍ രാജന്‍ അന്തരിച്ചു.72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സിപിഐ സംസ്ഥാന...
News
തരംതാഴ്ന്ന് യുവധാര; കരയുന്ന ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ചിത്രം മുഖമാസികയില്‍; പ്രതിഷേധവുമായി ആരാധകര്‍
തിരുവനന്തപുരം: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്ക്ക് ഓണ്‍ലൈന്‍ സഖാക്കളില്‍ നിന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ആരാധകരും ഡിവൈഎഫ്ഐ...