HomeNews

News

വീണ്ടും കഞ്ചാവ് വേട്ടയുമായി തിരുവനന്തപുരത്തെ എക്‌സൈസ്: പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്; കഞ്ചാവ് മാഫിയയിലെ മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം 187 കിലോ കഞ്ചാവ് പിടികൂടിയതിനെ പിൻതുടർന്നുണ്ടായ അന്വേഷണത്തിൽ തിരുവനന്തപുരം അന്തിയൂർക്കോണം മുങ്ങോട് നിന്നും 60 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച ഇതേ സംഘത്തിന്റെ...

മധ്യപ്രദേശ് സർക്കാരിന്റെ ഭൂമി പോലും പാട്ടത്തിന് നൽകി മോൻസണിന്റെ തട്ടിപ്പ്; പാലാ സ്വദേശിയിൽ നിന്നും 1.65 കോടിയ തട്ടിയ കേസിൽ ഇന്ന് ജാമ്യാപേക്ഷ; കോടതിയിൽ ഹാജരാകുക ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ

കൊച്ചി: വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ...

കാർട്ടൂൺ കുലപതി, യേശുദാസനു വിട! കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കൊച്ചി: രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ (83) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി വരയിലൂടെ രാജ്യത്തെ...

പെട്രോളും ഡീസലും പൊള്ളിക്കുന്നു: ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ന്യൂഡൽഹി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ്...

താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുന്നു; പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നു ; വീഡിയോ കാണാം

മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ച തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ താനൂര്‍ ടൗണിലാണ് ടാങ്കര്‍ അപകടത്തില്‍...
spot_img

Hot Topics