HomeNews

News

ശാസ്ത്രസാങ്കേതിക വിദ്യയ്ക്കൊപ്പം കാഴ്ചപ്പാടും മാറണം : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുരോഗതിക്കൊപ്പം നമ്മുടെ കാഴ്ചപ്പാടും മാറണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുപ്പത്തിയാറാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപനസമ്മേളനം വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത്...

“തിരഞ്ഞെടുപ്പ് ഫലം താത്കാലികം; പുതുപ്പള്ളിയിലേത് സഹതാപ തരംഗം ; വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളത്”: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പളളിയിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്നും, തിരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. ഇതിനെ അസാധാരണ വിധി എഴുത്തായി...

“പുതുപ്പള്ളിയിലെ വിജയത്തിന് അടിസ്ഥാനം സഹതാപം; അത് സർക്കാരിന്റെ വിലയിരുത്തലല്ല; യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു” : എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും, അത് സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എൽഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ്...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

മണര്‍കാട് : ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് പരുക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക്...

കോട്ടയം പാലാ ചേർപ്പുങ്കലിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ചു : മൂന്നു പേർക്ക് പരിക്ക് :  പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : കോട്ടയം പാലാ ചേർപ്പുങ്കലിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മുത്തോലി സ്വദേശികളായ തോമസ് (66), ജോസഫ് (65) എന്നിവരെ ചേർപ്പുങ്കൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics