HomeNews
News
Kottayam
ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫോണുകളുടെ ആദ്യവില്‍പ്പന ആഘോഷമാക്കി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്സ് 9 എസ്, ഫൈന്‍ഡ് എക്സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും...
General News
സംസ്ഥാന സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ; ഡിജിപി ഗവർണർക്കൊപ്പം സഭയിൽ ; ചട്ടലംഘനമെന്ന് ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ...
General News
വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി; നിർണ്ണായക പ്രഖ്യാപനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി ഗവർണർ
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലകളില്‍ പ്രസവ അവധി...
Kottayam
കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട ; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ
കോട്ടയം : നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ്...
Information
വാകത്താനം സ്വദേശിയെ കാണാനില്ലെന്ന് പരാതി
വാകത്താനം: വാകത്താനം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചക്കിട്ടാംപറമ്പിൽവർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസി (23)നെയാണ് കാണാതായത്. കഴിഞ്ഞ മെയ് 27 ബുധനാഴ്ച വെളുപ്പിനെ മൂന്നു മണി മുതൽ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ ...

