HomeNews

News

വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി; നിർണ്ണായക പ്രഖ്യാപനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി ഗവർണർ 

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലകളില്‍ പ്രസവ അവധി...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട ; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ 

കോട്ടയം :  നഗരത്തിൽ എക്സൈസിൻ്റെ  വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ്...

വാകത്താനം സ്വദേശിയെ കാണാനില്ലെന്ന് പരാതി 

വാകത്താനം: വാകത്താനം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചക്കിട്ടാംപറമ്പിൽവർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസി (23)നെയാണ് കാണാതായത്. കഴിഞ്ഞ മെയ് 27 ബുധനാഴ്ച വെളുപ്പിനെ മൂന്നു മണി മുതൽ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ ...

പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡ് : റെയ്ഡിനെതിരെ പ്രതികരണവുമായി ഷിബു ബേബി ജോൺ 

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ...

പിടിച്ചതല്ല, കീഴടങ്ങിയതാണ്.. ! ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ മുൻ കൌൺസിലർ ഐപി ബിനു കീഴടങ്ങി 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌണ്‍സിലറുമായ ഐപി ബിനു പൊലീസിന് മുന്നില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics