HomeNews
News
Crime
പിടിച്ചതല്ല, കീഴടങ്ങിയതാണ്.. ! ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ മുൻ കൌൺസിലർ ഐപി ബിനു കീഴടങ്ങി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌണ്‍സിലറുമായ ഐപി ബിനു പൊലീസിന് മുന്നില്‍...
General News
കേരള മോഡൽ അഭിമാനം ; കണ്ണിലെ കൃഷ്ണ മണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കും : നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
കോഴിക്കോട്: കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡല്‍ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി...
General News
മമതയ്ക്ക് വീണ്ടും തിരിച്ചടി ; ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ രാജി വച്ചു ; രാജി കടുത്ത വിമർശനം ഉയർത്തിയ ശേഷം
കൊല്‍ക്കത്ത: ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സ്ഥാനം രാജിവച്ചു. ബംഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയില്‍ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്....
General News
മുഹമ്മദ് റിയാസിൻ്റെ വീട്ടിലെ റെയ്ഡ് ; 57 പേർക്കെതിരെ കേസെടുത്തു പൊലീസ്
കോഴിക്കോട്: മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ്...
General News
നീറ്റ് പുനപരീക്ഷയ്ക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്ര പ്രതിരോധ സേനകൾ ; ചോദ്യ പേപ്പറുകൾ എത്തിക്കുന്നത് പട്ടാള സുരക്ഷയിൽ
ന്യൂഡൽഹി : നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഇക്കാര്യം ചർച്ചയായി....

