HomeNews

News

കോട്ടയം നീലിമംഗലം പരുത്തിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണു ; രണ്ട് വീടുകൾക്ക് നാശ നഷ്ടം

കോട്ടയം: നീലിമംഗലം പരുത്തിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചു. നീലിമംഗലം പരുത്തിക്കുഴി കാഞ്ഞിരത്തുമ്മൂട്ടിൽ അനീഷിന്റെ വീട്ടിലും, കാർത്തിക ഭവനിൽ ഉത്തമന്റെ വീടിനു മുകളിലേയ്ക്കുമാണ്...

ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫോണുകളുടെ ആദ്യവില്‍പ്പന ആഘോഷമാക്കി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്സ് 9 എസ്, ഫൈന്‍ഡ് എക്സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും...

സംസ്ഥാന സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ;  ഡിജിപി ഗവർണർക്കൊപ്പം സഭയിൽ ; ചട്ടലംഘനമെന്ന് ആരോപണവുമായി പ്രതിപക്ഷം 

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ...

വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി; നിർണ്ണായക പ്രഖ്യാപനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി ഗവർണർ 

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലകളില്‍ പ്രസവ അവധി...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട ; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ 

കോട്ടയം :  നഗരത്തിൽ എക്സൈസിൻ്റെ  വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics