HomeNews
News
Information
വാകത്താനം സ്വദേശിയെ കാണാനില്ലെന്ന് പരാതി
വാകത്താനം: വാകത്താനം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചക്കിട്ടാംപറമ്പിൽവർഗ്ഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസി (23)നെയാണ് കാണാതായത്. കഴിഞ്ഞ മെയ് 27 ബുധനാഴ്ച വെളുപ്പിനെ മൂന്നു മണി മുതൽ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ ...
General News
പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡ് : റെയ്ഡിനെതിരെ പ്രതികരണവുമായി ഷിബു ബേബി ജോൺ
കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ...
Crime
പിടിച്ചതല്ല, കീഴടങ്ങിയതാണ്.. ! ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ മുൻ കൌൺസിലർ ഐപി ബിനു കീഴടങ്ങി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌണ്‍സിലറുമായ ഐപി ബിനു പൊലീസിന് മുന്നില്‍...
General News
കേരള മോഡൽ അഭിമാനം ; കണ്ണിലെ കൃഷ്ണ മണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കും : നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
കോഴിക്കോട്: കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡല്‍ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി...
General News
മമതയ്ക്ക് വീണ്ടും തിരിച്ചടി ; ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ രാജി വച്ചു ; രാജി കടുത്ത വിമർശനം ഉയർത്തിയ ശേഷം
കൊല്‍ക്കത്ത: ടിഎംസി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സ്ഥാനം രാജിവച്ചു. ബംഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയില്‍ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്....

