HomeNews

News

മുഹമ്മദ് റിയാസിൻ്റെ വീട്ടിലെ റെയ്ഡ് ; 57 പേർക്കെതിരെ കേസെടുത്തു പൊലീസ് 

കോഴിക്കോട്: മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ്...

നീറ്റ് പുനപരീക്ഷയ്ക്ക് സുരക്ഷ ഒരുക്കാൻ കേന്ദ്ര പ്രതിരോധ സേനകൾ ; ചോദ്യ പേപ്പറുകൾ എത്തിക്കുന്നത് പട്ടാള സുരക്ഷയിൽ 

ന്യൂഡൽഹി : നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഇക്കാര്യം ചർച്ചയായി....

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ചരിത്ര നേട്ടം ; 18 മാസത്തിനുള്ളിൽ കൈകാര്യം ചെയ്തത് 20 ലക്ഷം ടിയുഇ ചരക്കുകൾ 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച്‌ 18 മാസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചു. സാധാരണയായി ഉപയോഗിക്കുന്ന 20 അടി...

ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം : സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 19 പ്രതികൾ പിടിയിൽ 

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയില്‍.ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാള്‍ക്ക് നോട്ടീസ് നല്‍കി...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ വർക്ക് നടക്കുന്നതിനാൽ 09:00 എ എം മുതൽ 05:00 പിഎം വരെ വട്ടുകളം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics