HomePathanamthitta

Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19: 531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 531 പേര്‍ സമ്പര്‍ക്കത്തിലൂടെ...

ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

തിരുവല്ല : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.24 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 10.4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്....

കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല: അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന് ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു . നിയമ...

ഓട്ടോയും ബൈക്കും തിരുവല്ലയിൽ കുട്ടിയിടിച്ചു: ഒരു കുടുംബത്തിലെ ആറു പേർക്ക് പരിക്ക്

തിരുവല്ല : എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എൻ.ഡി.പി...

കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്ക്; വണ്‍വേ സംവിധാനം തകര്‍ത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍; വീഡിയോ ദൃശ്യങ്ങള്‍ കാണാം

പത്തനംതിട്ട: തിരുവല്ല ഭാഗത്തേക്ക് കാവുംഭാഗം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ രൂക്ഷമായ ഗതാഗതക്കുരുക്ക്. തിരുവല്ല- അമ്പലപ്പുഴ റൂട്ടില്‍ റോഡിന്റെ പുനരുദ്ധാരണ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊടിയാടി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണത്തിന് കുഴിയെടുത്തതുമായി ബന്ധപ്പെട്ട്...
spot_img

Hot Topics