HomePolitics
Politics
Local
കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്
പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി.പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...
News
മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം; വാഗ്വാദത്തിന് വഴിവച്ചത് എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശം
തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് രൂക്ഷ വിമര്‍ശനം. എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന പരാമര്‍ശമാണ് എംഎല്‍എമാരും മന്ത്രിയും തമ്മിലുള്ള വാഗ്വാദത്തിന് വഴിവച്ചത്. ചോദ്യോത്തര വേളയിലായിരുന്നു പരാമര്‍ശം.എന്നാല്‍ കരാറുകാരെ...
Local
സംസ്ഥാനത്ത് ഇന്ധനവില വർദ്ധിച്ചു; മൂന്നു ദിവസത്തിനു ശേഷം വീണ്ടും ഇന്ന് വില വർദ്ധന
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന്...
Local
മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്; മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ള ഇന്ന് കേരള കോൺഗ്രസിൽ ചേരും; സ്വീകരണം നൽകുന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ
കോട്ടയം: മാണി സി.കാപ്പന്റെ തട്ടകത്തിൽ കോൺഗ്രസ് വിട്ട് കൂട്ടത്തോടെ നേതാക്കൻമാർ കേരള കോൺഗ്രസ് എമ്മിലേയ്ക്ക്. മാണി സി.കാപ്പന്റെ ഏകാധിപത്യപ്രവണതയിലും, കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ് ഇവർ കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ഇടതു...
News
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു
ദില്ലാ : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് നെഞ്ചിലെ അണുബാധയും ശ്വാസതടസവും നേരിട്ടതുമൂലം ദില്ലി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം...