HomePolitics
Politics
News
അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല; കെപിസിസി ഭാരവാഹി പട്ടിക തര്‍ക്കത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍
ന്യൂഡെല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക വൈകാന്‍ കാരണം തന്റെ നിലപാടാണെന്ന റിപോര്‍ട്ടുകള്‍ തള്ളി കെ.സി വേണുഗോപാല്‍. കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നും, തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും, പല കാര്യങ്ങളും തന്റെ...
News
ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും; എ എ റഹിം ദേശീയ പ്രസിഡന്റായേക്കും
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതൃ തലത്തില്‍ മാറ്റം വന്നേക്കും. എ എ റഹിം ദേശീയ പ്രസിഡന്റായേക്കും. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ....
Local
പാർട്ടി നടപടിയെടുത്തതിന് പിന്നാലെ സി.പി.ഐയിൽ ചേക്കേറി സി.പി.എം നേതാവ്: സി.പി.ഐയിൽ അംഗത്വമെടുത്തത് സി.പി.എമ്മിന്റെ മുൻ കുമരകം പഞ്ചായത്ത് പ്രസിഡന്റ്
കുമരകം: സി.പി.എമ്മിൽ നിന്നും പാർട്ടി പുറത്താക്കിയതിനു പിന്നാലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേയ്ക്ക്. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് സി.പി.ഐയിൽ ചേർന്നത്. 51-ാമത് മങ്കുഴി അനുസ്മരണ സമ്മേളനത്തിൽ എത്തിയാണ് സി.പി.ഐയിൽ...
News
കെ പി സി സി ഭാരവാഹി പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ല; വി.ഡി സതീശൻ
കെ പി സി സി ഭാരവാഹി പട്ടിക പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് വി ഡി സതീശൻ പറഞ്ഞു.പട്ടിക ഇന്നോ...
News
പത്തനംതിട്ടയില്‍ എസ്ഡിപിഐ ബന്ധത്തെ എതിര്‍ത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍;
പത്തനംതിട്ട: നഗരസഭയിലെ എസ്ഡിപിഐ - സിപിഎം ബന്ധത്തെ പരസ്യമായി എതിര്‍ത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി.ആര്‍.ജോണ്‍സണെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.എസ്ഡിപിഐയുമായി ചേര്‍ന്നു...