HomePolitics

Politics

വ്യാജ സമ്മതപത്രത്തെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സർക്കാരിന്റെ ആശ്വാസം: ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനമായി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: വ്യാജ സമ്മതപത്രം മറ്റാരോ നൽകിയതിനെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സമാശ്വാസവുമായി സംസ്ഥാന സർക്കാർ. ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനിച്ച സർക്കാർ, വ്യാജ സമ്മതപത്രം നൽകിയ വിഷയം കേസാക്കി അന്വേഷണം നടത്തുന്നതിനും...

അടൂരിൽ സി.പി.എം – സി.പി.ഐ സംഘർഷം: തൊഴിൽ തർക്കത്തെ തുടർന്നു പ്രവർത്തകർ ഏറ്റുമുട്ടി; രണ്ടു പേർക്ക് മർദനമേറ്റു

അടൂർ: സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു എ.ഐ.ടി.യു.സി പ്രവർത്തകർക്ക് മർദനമേറ്റു.അടൂരിലാണ് സി പി ഐ - സിപിഐ എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തൊഴിൽ തർക്കത്തെ...

ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി, കടുത്ത അമര്‍ഷത്തില്‍ ശോഭാ സുരേന്ദ്രന്‍; പുനസംഘടനയില്‍ കല്ലുകടി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പുറത്താക്കിയതില്‍ ശോഭാ സുരേന്ദ്രന്‍ കടുത്ത...

ബി.ജെ.പി പുനസംഘടന: പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച് ബി.ജെ.പി; പുനസംഘടനയിൽ ശബരിമല തന്നെ ബി.ജെ.പിയുടെ ലക്ഷ്യം

പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...

കൊടകര കുഴൽപ്പണക്കേസ്: ഇ.ഡിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ നേരത്തെ ഹൈക്കോടതി...
spot_img

Hot Topics