HomePolitics
Politics
General News
“രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; ഇത്രയും ജീർണമായ ഒരു അധ്യായം വെച്ച് സിപിഎമ്മുമായി താരതമ്യം ചെയ്യേണ്ട”; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ജനങ്ങളാകെ...
General News
തടവിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ പാസാക്കും; ലാലുവിനെ രക്ഷിക്കാനുള്ള ഓർഡിനൻസ് കീറിക്കളഞ്ഞ രാഹുലിൻ്റെ ധാർമ്മികത എവിടെപ്പോയെന്ന് അമിത് ഷാ
ദില്ലി: 3 മാസം തടവിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർക്ക് പദവി നഷ്ടമാകുന്ന ബിൽ പാർലമെന്റിൽ പാസ്സാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ ധാർമ്മികത...
General News
“കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്തയാളെ ജനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കുന്നത് എന്തിന്?” മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. രാഹുലിനെതിരായ കോണ്‍ഗ്രസിന്റെ തീരുമാനം ഒത്തുതീര്‍പ്പാണെന്ന്...
General News
രാഹുലിനെ വിമർശിച്ച ഉമാ തോമസിനെതിരെ കോൺഗ്രസ് അനുകൂലികളുടെ സൈബർ ആക്രമണം; മറ്റൊരാളുടെ അഭിപ്രായത്തിൽ താൻ കൈ കടത്തുന്നില്ലെന്ന് ഉമ്മ തോമസ്
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച ഉമ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിൻ്റെ ഫേസ്ബുക്കിലുമാണ്’ കോൺഗ്രസ് അനുകൂലികൾ തന്നെ സൈബർ ആക്രമണം...
General News
രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്‌പെന്‍ഷന്‍ മാത്രം; എംഎല്‍എ സ്ഥാനത്ത് തുടരും ; മുഖം രക്ഷിക്കാൻ പാർട്ടി
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. അതേ സമയം എംഎല്‍എയായി തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍...

