HomePolitics

Politics

രാഹുലിൻ്റെ വോട്ടർ അധികാർ യാത്ര എട്ടാം ദിനത്തില്‍; യാത്രയ്ക്ക് വൻ ജനപങ്കാളിത്തം

കതിഹാർ: രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും.രാഹുൽ ഗാന്ധിക്കൊപ്പം...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി: കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം; സമ്മർദ്ദത്തിലായി എഐസിസി നേതൃത്വം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം രൂക്ഷമായതോടെ എഐസിസി നേതൃത്വം സമ്മർദ്ദത്തിൽ. രാഹുൽ എം എൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്നായിരുന്നു നിലപാട്. എന്നാൽ...

“രാഹുലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ അബിൻ വർക്കി; പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുമായി മുന്നോട്ട് പോവാനാവില്ല”; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍...

‘രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം മോശമായി പ്രചരിപ്പിച്ചു’; കെ.കെ ലതിയ്ക്കും, ശശികലയ്ക്കുമെതിരെ പരാതി നൽകി ടി സിദ്ധിഖിൻ്റെ ഭാര്യ 

കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. കെകെ...

അല്‍പ വസ്ത്ര പരാമര്‍ശത്തിൽ നിർവ്യാജം ക്ഷമ ചോദിച്ച് വി കെ ശ്രീകണ്ഠന്‍ ; രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ല; പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചെന്ന് എം.പി

പാലക്കാട്: രാഹുൽ മാങ്ക‍ൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച പരാമര്‍ശം പിന്‍വലിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് വി കെ ശ്രീകണ്ഠന്‍ വാര്‍ത്താ സമ്മേളനത്തില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics