HomePolitics

Politics

വിജയിയുടെ പരാമർശത്തിന് പിന്നാലെ ആരാധകർക്കിടയില്‍ സൈബർ പോര്; വിവാദം ശമിപ്പിക്കാൻ പ്രതികരണവുമായി കമൽഹാസൻ

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർസ് വിജയിയും കമല്‍ഹാസനും തമ്മിൽ ആരാധകർക്കിടയിൽ സൈബർ പോര് രൂക്ഷമായി. മധുരയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമായത്."മാർക്കറ്റ് ഇടിഞ്ഞപ്പോൾ അല്ല, സിനിമാരംഗത്ത് സജീവമായിരിക്കുമ്പോഴാണ്...

“എല്ലാം പുകമറ; രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാൽ”; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വികെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും ; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസിൽ ധാരണ; രാജി ആവശ്യം തള്ളി

തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട...

നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസ് എടുക്കേണ്ടന്ന് നിയമോപദേശം

തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം...

“സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക്; ടിവികെയ്ക്ക് വോട്ട് ചെയ്യുക എന്നാല്‍ വിജയ്‌യ്ക്ക് വോട്ട് ചെയ്യുന്നതിന് തുല്യം” ;  മത്സരം ഡിഎംകയും ടിവികെയും തമ്മിലെന്ന് വിജയ്

മധുര: തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തിൽ ബിജെപിയെ ക‌ടന്നാക്രമിച്ച് വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്?...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics