HomePolitics
Politics
General News
രാഹുൽ മാങ്കൂട്ടം പുറത്തേക്ക്; രാജി വാങ്ങാൻ നിർദ്ദേശിച്ച് ഹൈക്കമാൻഡ്; എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും...
General News
ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് വനിതാ നേതാവ്; യൂത്ത് കോൺഗ്രസ്സിൽ ചർച്ച; മൗനം തുടർന്ന് എംഎൽഎ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും...
General News
“എന്നെ മോശമായി ചിത്രീകരിച്ചു; ഇരയാക്കിയ ഒരുപാടു പേരെ അറിയാം; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടകേസ് നൽകട്ടെ”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്കര്‍
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ്...
General News
“ഒരു പാർട്ടിയും കൂടെയില്ല, ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്:ആ വ്യക്തിയുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണമുണ്ടാക്കുന്നു”; റിനി ആൻ ജോർജ്
കൊച്ചി: യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും അതില്‍ തനിക്ക്...
Crime
ക്ഷീണം സ്വാഭാവികം, മനുഷ്യനല്ലേ’ :ചാണ്ടി ഉമ്മൻ.പരാതി പാർട്ടിയിൽ തീർക്കും, വിവാദം സൃഷ്ടിക്കുന്ന സമീപനം ശരിയല്ലെന്നും എംഎൽഎ വിശദീകരിച്ചു.
കോഴിക്കോട് : ഡിസിസിയുടെ നിർദേശം ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എംഎൽഎ ചാണ്ടി ഉമ്മൻ.“യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല,...

