HomePolitics
Politics
General News
ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക നൽകി:പ്രധാനമന്ത്രിയുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ സാക്ഷിയായി
ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നാമനിർദേശം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷനും...
General
“വിദേശത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളാളെ തിരഞ്ഞെടുത്തു”; യുകെയിൽ സിപിഎം അനുഭാവി സംഘടനയുടെ നിർവാഹക സമിതിയിൽ രാജേഷ് സഖാവിന് സ്ഥാനം
തിരുവനന്തപുരം: സിപിഎം പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള കത്ത് പൊളിറ്റ്ബ്യൂറോയ്ക്ക് ലഭിച്ച പശ്ചാത്തലത്തിൽ, വിദേശ അനുഭാവിഘടകത്തിലെ ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണ വിവാദത്തിൽപ്പെട്ടു.ചെന്നൈയിലെ വ്യവസായി ബി. മുഹമ്മദ് ഷർഷാദ് പിബി...
General
വക്കീൽ നോട്ടീസ് വിവാദം: പാർട്ടിയോട് ഗുഡ്ബൈ പറയേണ്ടിവരുമെന്ന് ഷർഷാദ്
തിരുവനന്തപുരം :സി.പി.എം പി.ബിയിൽ നിന്ന് കത്ത് ചോർന്ന വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയുടെ വക്കീൽ നോട്ടിസ് ലഭിച്ചെന്ന് മുഹമ്മദ് ഷർഷാദ്. വിഷയത്തിൽ കുടുംബം തകർത്തവന് ഒപ്പമാണ് പാർട്ടിയെന്നു ഷർഷാദ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു....
General News
പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവ് മുഖ്യ മന്ത്രിക്ക് എതിരെ കരണത്തടി ആക്രമണം; ജനസമ്പർക്ക പരിപാടിക്കിടെയാണ് രേഖ ഗുപ്തയ്ക്ക് നേരെ അടിയുയർന്നത്
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായ രേഖ ഗുപ്തയ്‌ക്കെതിരെ ജനസമ്പർക്ക പരിപാടിക്കിടെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ പരാതിക്കാരനെന്ന വ്യാജേന എത്തിയ 35 കാരനായ യുവാവാണ് മുഖ്യമന്ത്രിയുടെ കരണത്ത് അടിക്കുകയും മുടിപിടിച്ച് വലിക്കുകയും...
General News
“ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ നിങ്ങൾ മൂന്ന് പേർക്കുമെതിരെ നടപടിയെടുക്കും”; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം...

