Cinema

കാവി ബിക്കിനിയിൽ തന്നെ ദീപികയെത്തും ; പഠാന്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്

മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തില്‍ എത്തുന്ന 'പഠാന്‍' സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി.ഏറെ കോളിളക്കം സൃഷ്ടിച്ച കാവിവസ്ത്ര രംഗത്തില്‍ മാറ്റമില്ലാതെയാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതേസമയം, മറ്റു ചില രംഗങ്ങളിലും...

കാസര്‍കോട് സിനികാര്‍ണിവെല്‍ സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട് : കാസർഗോഡ് ജില്ലാ പഞ്ചായത്ത് നല്ല സിനിമ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാസര്‍കോട് സിനി കാര്‍ണിവെലിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍...

ജമൈക്കൻ റെഗ്ഗേ സംഗീതജ്ഞൻ ബോബ് മാർലിയുടെ കൊച്ചുമകൻ കാറിൽ മരിച്ചനിലയിൽ ; മരണകാരണം അസ്തമ അറ്റാക്ക്

ലോസ് ആഞ്ജലീസ്: ലോക പ്രശസ്ത ജമൈക്കൻ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ കൊച്ചുമകൻ ജോ മേഴ്സാ മാർലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്സോ മാർലി. സ്വന്തം കാറിൽ...

മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

തിരുവനന്തപുരം:മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും പാലായിൽ നടന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി...

ക്രിസ്തുമസ് ആഘോഷത്തിനിടയിലെ മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളതെങ്കിലും തമിഴകത്ത് സൂപ്പര്‍താരമാവുകയും മലയാളികള്‍ നെഞ്ചേറ്റുകയും ചെയ്ത താരമാണ് അസിന്‍. ഇപ്പോഴിതാ ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയിരിക്കുന്ന മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് അസിന്‍. തന്റെ കുഞ്ഞു രാജകുമാരിയുടെ ഏറ്റവും...
spot_img

Hot Topics