Litarature
General News
ചിരാതുകള്‍ തെളിഞ്ഞു; സാഹിത്യ ശോഭയില്‍ പയ്യന്നൂര്‍ നഗരം
പയ്യന്നൂരില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന പയ്യന്നൂര്‍ സാഹിത്യോത്സവത്തിന് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. നഗരസഭ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി....
General News
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ലൈബ്രറി മണ്ഡലമാവാന്‍ ധര്‍മ്മടം; പ്രഖ്യാപനം 25ന്
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ലൈബ്രറി മണ്ഡലമാവാന്‍ ധര്‍മ്മടം ഒരുങ്ങി. ഇതിന്റെ മണ്ഡലതല പ്രഖ്യാപനം ഡിസംബര്‍ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.ഡോ. വി...
Litarature
പപ്പടത്തെ പേടിക്കുന്നതാര് ? ആലപ്പുഴയിലെ പപ്പടത്തല്ലിനു പിന്നാലെ വൈറലായി പപ്പട അവലോകനം : പപ്പട ചർച്ചയ്ക്ക് മുൻപായി ഹാഷ്മിയുടെ ഇൻട്രോ എഴുതിയ കുറിപ്പ് വൈറൽ ; നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് ഷെയർ...
ആലപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി ആലപ്പുഴയിൽ വിവാഹസദ്യയുടെ സ്ഥലത്ത് പപ്പടത്തെച്ചൊല്ലി ഉണ്ടായ കൂട്ടയടിയാണ് സോഷ്യൽ മീഡിയയിലെ താരം. എന്തു വിഷയവും അന്തിചർച്ചക്ക് എടുക്കുന്ന ചാനലുകാരെ ട്രോളിയാണ് ഡോക്ടർ കൂടിയായ സോഷ്യൽ മീഡിയ...
Litarature
ഇടറിയ കാലുകൾ; ബദരി പുനലൂരിന്റെ കവിത വായിക്കാം
കവിതഎന്ത് ഞാൻ എഴുതേണ്ടും..എന്ത് ഞാൻ പറയേണ്ടും..എന്ത് ഞാൻ ഓർക്കേണ്ടും..എന്ത് ഞാൻ കേൾക്കേണ്ടും..അറിയില്ല എവിടെയോഇടറിയ കാലുകൾ..മനസ്സിൽ കൊളുത്തിട്ടുവലിച്ചിടുന്നെന്ന പോൽ..ഇടറാതെ പിടയാതെഇതളറ്റുവീഴാതെ..എന്നെന്നുമെന്നുടെജീവിത പാതയിൽ..ഇരവായി പകലായിപൂമരത്തണലായിവന്നു തലോടിഉണർത്തിടൂ എന്നെനീ….അന്നു നാം പാകിയപ്രണയത്തിൻ വിത്തുകൾഇത്രമേൽ ആഴത്തിൽവേരൂന്നുമെന്നോർത്തില്ല..നാംകണ്ട സ്വപ്നത്തിൻപൂമരച്ചെടികളുംഇത്രമേൽ പൂക്കളാൽനിറയുമെന്നോർത്തില്ല..ഏതോ...