HomeRearders CornerNews /General

News /General

ഹരിദ്വാറിൽ നിന്ന് കാൽനടയായി ശബരിമലയിലേക്ക്

കാസർഗോഡ് : കർണാടക സ്വദേശി ലോകപ്പയാണ് സ്നേഹ സന്ദേശവുമായി ഹരിദ്വാറിൽ നിന്ന് കാൽനടയായി യാത്ര പുറപ്പെട്ടിരിക്കുന്നത്. നാനാത്വത്തിൽ ഏകത്വമുള്ള ദൈവത്തിന്റെ നാടാണ് ഭാരതം എന്നു പറയുന്ന 38 കാരനായ ലോകപ്പ ദേശീയ പതാകയേന്തിയും...

മുട്ടത്തറയിൽ മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി 400 81 കോടി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ അറിയിച്ചു . ഫിഷറീസ് വകുപ്പിന്റെ...

പതാക പോലീസ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ ഒഴിവാക്കി

പാണത്തൂർ:കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച പതാക പോലീസ് നീക്കംചെയ്തതിനെതുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ ഒഴിവാക്കി. പതാക തിരിച്ച് സ്ഥാപിച്ചാല്‍ മാത്രമെ ചടങ്ങുകള്‍ നടത്തുകയുള്ളൂവെന്ന് ക്ഷേത്ര വിശ്വാസികള്‍ അറിയിച്ചെങ്കിലും ഇത് സമ്മതച്ചിരുന്നില്ല. സംഭവം പ്രദേശത്ത്...

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച തുടക്കമാകും.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് മോടി കൂട്ടി കേരളത്തിന്റെ വടക്കേയറ്റത്തെ കടൽ തീരപ്രദേശമായ മലബാറിൻറെ വടക്കൻ സ്‌പൈസ് കോസ്റ്റ് ബേക്കൽ ബീച്ച് പാർക്കിൽ അരങ്ങേറുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനു ശനിയാഴ്ച തുടക്കമാകും. ജനുവരി 2...

പന്തളത്ത് വിദ്യാർഥികളുടെ ക്രിസ്തുമസ് ആഘോഷം കൂട്ടത്തല്ലിൽ കലാശിച്ചു

പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷമാണ് കോളേജിന് പുറത്ത് സംഘട്ടനത്തിൽ കലാശിച്ചത്.പന്തളം എൻഎസ്എസ് കോളേജിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ക്രിസ്തുമസ് ആഘോഷങ്ങൾ. ശേഷം കോളേജിന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾവൈകുന്നേരം നാലരയോടെ പന്തളം പ്രൈവറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.