News /General
News
വിവാഹവാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ
കറുകച്ചാൽ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ് കറുകച്ചാൽ ...
Kottayam
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശിയ്ക്ക് പരിക്ക്
പാലാ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശി ബെന്നി ജോസഫിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ചേർപ്പുങ്കലിന് സമീപമായിരുന്നു അപകടം.
News
സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണം : യു ഡി എഫ്
ആലപ്പുഴ : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ നരനായാട്ടിനുമെതിരെ തലവടി യു ഡി...
General
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾ സെക്രട്ടറിയേറ്റ് ധർണ്ണാ സമരം നടത്തി
തിരുവനന്തപുരം : സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമംവേതനം - കരട് വിജ്ഞാപനം ഉടൻ നടപ്പിലാക്കണം എന്ന ആവശ്യവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി....
News /General
കായിക പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാധ്യമ സംസ്‌കാരമാണ് കേരളത്തിലേത്: ഓണ്‍ലൈൻ സ്ട്രീമിങ്ങും നവമാധ്യമങ്ങളുടെ ഇടപെടലും കായികരംഗത്തെ സഹായിക്കുന്നു കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ
കായിക പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാധ്യമ സംസ്‌കാരമാണ് കേരളത്തിലേതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ.കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ മീഡിയ, ബ്രോഡ്കാസ്റ്റ്, സ്ട്രീമിങ് ആൻഡ് സ്‌പോർട്‌സ് എന്ന...