പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ശബരിമലയിൽ ഈ സീസണിൽ ഇതുവരെ 125 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്...
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് കൊണ്ടുവന്ന പദ്ധതികൾ പാളി. ദിനംപ്രതി ഒരു ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് എത്തിയ പാശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ്...
കോന്നി: കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഇന്ന് എത്തുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറ.കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് നാളെ കൂടൽ ഇഞ്ചപ്പാറ...
ശബരിമല: പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും കുള്ളാര്‍ ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍...
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് ….അഭിഷേകം3.30 ന് …ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും...