HomeRearders CornerNews /General

News /General

ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് മിന്നൽ പരിശോധനയിൽ കണ്ടെത്തൽ;കെഎസ്ആർടിസി ജീവനക്കാരെ ശകാരിച്ച് മന്ത്രി ഗണേഷ് കുമാർ

കൊല്ലം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ മിന്നൽ പരിശോധനയിൽ കെഎസ്‌ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ്...

ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്; വിൽപ്പനക്കാരനിൽ നിന്ന് 14,700 രൂപ നഷ്ടമായി

തൃശ്ശൂർ:കേരള സംസ്ഥാന ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പനക്കാരനെ കബളിപ്പിച്ച സംഭവത്തിൽ 14,700 രൂപ നഷ്ടപ്പെട്ടതായി പരാതി. തൃശൂർ കാട്ടൂർ പെരിഞ്ഞനം സ്വദേശിയായ നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിനിരയായത്. സംഭവം സെപ്റ്റംബർ 27നാണ് നടന്നത്.ബൈക്കിൽ...

അരലിറ്ററിന് 600 രൂപ;ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 101 കുപ്പി മദ്യവുമായി വ്യാപാരി പിടിയിൽ

ആലപ്പുഴ:അവധി ദിനത്തിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം എക്സൈസ് സംഘം അമ്പലപ്പുഴയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. പുറക്കാട് സ്വദേശിയായ പുതുവൽ വീട്ടിൽ ശിവജി (42)യെ അറസ്റ്റ് ചെയ്തു.ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ...

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നത് ശാന്തിക്കാരൻ; 21കാരന്‍ ആറ് ക്രിമിനൽ കേസുകളില്‍ പ്രതി

തൃശ്ശൂർ: തൃത്തല്ലൂർ വെസ്റ്റ് ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നത് ക്ഷേത്രം ശാന്തി തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണുവിനെ (21) ആണ് പൊലീസ് ഏങ്ങണ്ടിയൂരിൽ...

ഇറച്ചിവെട്ടുകാർ വരും മുൻപ്: പത്തനംതിട്ടയിൽ അഗ്നിരക്ഷാസേനയുടെ ജീവൻ മരണം പോരാട്ടം;തലകീഴായി കിടന്ന ഗർഭിണി പശുവിനെ രക്ഷപ്പെടുത്തി

പത്തനംതിട്ട :കയർ കുരുങ്ങി തലകീഴായി താഴ്ചയിൽ വീണ് രണ്ട് ദിവസം ജീവൻ മരണം പോരാട്ടം നടത്തിയ ഗർഭിണി പശുവിനെ അഗ്നിരക്ഷാസേന ജീവനോടെ രക്ഷപ്പെടുത്തി. മൈലപ്ര പഞ്ചായത്തിലെ പടിയിൽ മഹേഷ് മാധവ വിലാസത്ത് സരളയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics