News /General
General
വിദ്യാരംഭം;വിദ്യാർത്ഥികൾക്കായി കലാദർശന അക്കാദമിയിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു
കോട്ടയം:ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ രംഗകലാ വിഭാഗമായ കലാദർശന അക്കാദമിയിൽ വിദ്യാരംഭം പ്രമാണിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ കലാവിഭാഗങ്ങളിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു.പുതുപ്പള്ളി ദർശന സി.എം.ഐ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജോൺസെൻ പി.വി....
Crime
മാതാപിതാക്കളെ പുറത്താക്കിയത് പ്രതികാരമായി;ഉടുമ്പൻചോലയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഉടുമ്പൻചോലയിൽ താമസിക്കുന്ന മുപ്പതുകാരനായ സോൾരാജ് തിങ്കളാഴ്ച്ച രാവിലെ വീടിനുള്ളിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവോടെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണം പിന്നീട് ഇത് കൊലപാതകം ആയതായി സ്ഥിരീകരിച്ചു.പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ...
General
കേരളത്തിലെ കാലവർഷം പിൻവാങ്ങുന്നു;ശക്തമായ മഴയില്ല,ഒറ്റപ്പെട്ട മഴയ്ക്ക് മാത്രം സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം പിൻവാങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ (01/10/2025 മുതൽ 05/10/2025 വരെ) ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലവിലില്ല. എന്നാൽ, ചില...
Crime
അഹമ്മദാബാദ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; കാമുകൻ അറസ്റ്റിൽ
അഹമ്മദാബാദ്:ഗാന്ധിനഗറിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ 32കാരിയായ വനിതാ പോലീസ് കോൺസ്റ്റബിള്‍ റിങ്കല്‍ ഹസ്മുഖ് വൻസാരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തത്. സംഭവത്തിൽ യുവതിയുടെ കാമുകൻ...
Crime
ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 17 കാരിയായ മകൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ:മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം.അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....

