News /General
General
മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം;ആരോഗ്യനില തൃപ്തികരം
ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായതായി മെഡിക്കൽ സംഘം അറിയിച്ചു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ...
General
ഗാന്ധിജയന്തി:സത്യവും അഹിംസയും പകർന്ന സബർമതി ആശ്രമം;156-ാം ജന്മദിനത്തിൽ രാജ്യം രാഷ്ട്രപിതാവിനെ ഓർക്കുന്നു
അഹമ്മദാബാദ് :സത്യാന്വേഷണവും അഹിംസയും ജീവിതമാർഗമാക്കിയ മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ നിറവിൽ രാജ്യം രാഷ്ട്രപിതാവിനെ ഓർമ്മിക്കുന്നു. ഗാന്ധിസ്മരണകൾ കൊണ്ട് സമ്പന്നമായ സബർമതി നദീതീരത്തെ ആശ്രമമാണ് രാജ്യത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രം. സ്വാതന്ത്ര്യസമരകാലത്തെ ഉണർത്തിയ ഭൂപ്രദേശം കൂടിയാണ്...
General
അമേരിക്ക കണ്ട പതിനഞ്ചാം അടച്ചുപൂട്ടൽ:പാസ്പോർട്ട് വിസ സേവനങ്ങൾ നിലയ്ക്കും;പുടിൻ ഡിസംബറിൽ ഇന്ത്യയിൽ എത്തും
ന്യൂയോർക്ക് :സർക്കാർ ചെലവുകൾക്കായി ആവശ്യമായ ധനാനുമതി ബിൽ യു.എസ്. കോൺഗ്രസിൽ പാസാകാതെ വന്നതോടെ അമേരിക്ക വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങി. 1981 മുതൽ 15-ാം തവണയാണ് അമേരിക്ക ഇത്തരം പ്രതിസന്ധി നേരിടുന്നത്.അവസാന നിമിഷം പോലും...
Crime
ആദ്യ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഇപ്പോഴത്തെ കാമുകി;16കാരിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റിൽ
കൊച്ചി: കഴിഞ്ഞ രണ്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ താമസിക്കുന്ന അൻസിൽ (19)...
General
ഗുരുവായൂരില്‍ നാരായണീയ മഹോത്സവം ഒക്ടോബർ അഞ്ചിന് ആരംഭിക്കും; കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും
തൃശ്ശൂർ :അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവം വൈകുണ്ഠാമൃതം ഒക്ടോബർ 5 മുതല്‍ 10 വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറും. പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

