News /General
General
ചെടിച്ചട്ടി ടെണ്ടർ കൈക്കൂലി; കളിമൺ പാത്ര നിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ വിജിലൻസിന്റെ പിടിയിൽ
തൃശ്ശൂർ :ചെടിച്ചട്ടി ടെണ്ടറുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു.ചിറ്റിശേരി പ്രദേശത്തെ പാത്ര നിർമാണ യൂണിറ്റ് ഉടമകളിൽ...
Crime
കൊച്ചിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിന് ക്രൂര മര്‍ദനം;അഞ്ച് പേര്‍ക്കെതിരെ കേസ്
കൊച്ചി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. ജില്ലാ കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദ്ദീൻ,...
Crime
സ്വര്‍ണപ്പാളി കേസ് :ദേവസ്വം വിജിലന്‍സ് ബെംഗളൂരുവിലേക്ക്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾക്ക് ചുറ്റും അന്വേഷണം
തിരുവനന്തപുരം :ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അന്വേഷണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം വിജിലന്‍സ് സംഘം അടുത്ത ആഴ്ച്ച ബംഗളൂരുവിലേക്ക് പോകുന്നു. സ്വര്‍ണപ്പാളിയുടെ സ്‌പോണ്‍സറായ വ്യവസായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളിലാണ് പ്രത്യേകമായി അന്വേഷണം കേന്ദ്രീകരിക്കുന്നത്.2019-ല്‍...
General
വിജയദശമി നാളെ;പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിജയം തേടി വിദ്യാരംഭം
കോട്ടയം :വിജയദശമി ദിനമായ നാളെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങുകൾ ഭക്തിനിർഭരമായി നടക്കും. പുലർച്ചെ 4 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ചടങ്ങിൽ ആയിരക്കണക്കിന് മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടെത്തി അക്ഷരഗംഗയിൽ നീരാടി...
Cricket
ഏഷ്യാ കപ്പ് കിരീടം :ട്രോഫി സ്വകാര്യ വേദിയിൽ മാത്രം കൈമാറാം; നഖ്വിയുടെ ഉപാധി നിരസിക്കുമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ
ദുബായ് :ഏഷ്യാ കപ്പ് ഫൈനലിൽ ജയം നേടിയിട്ടും ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യൻ ടീമിന് കൈമാറാതെ തുടരുകയാണ്. ട്രോഫിയും മെഡലുകളും കൈമാറാൻ താന്‍ തയ്യാറാണെങ്കിലും അതിനായി പുതിയ ഉപാധി മുന്നോട്ടുവച്ചതായി പാക് ആഭ്യന്തര...

