News /General
General
കാസർഗോഡ് ഡിവൈഎഫ്‌ഐ നേതാവും യുവ അഭിഭാഷകയുമായ യുവതിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്:ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകയുമായ അഡ്വ. രഞ്ജിത (കുമ്പള) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിൽ പ്രവർത്തിക്കുന്ന സ്വന്തം വക്കീൽ ഓഫീസിനകത്താണ് മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഡിവൈഎഫ്‌ഐ കുമ്പള മേഖലാ പ്രസിഡന്റും ബ്ലോക്ക്...
General
വെള്ളിയാഴ്ച്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു:പ്രഖ്യാപനവുമായി മുസ്ലീം പേഴ്സണൽ ലോ ബോർഡ്;പുതുക്കിയ തീയതി പിന്നീട്
ന്യൂഡൽഹി:ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.വഖഫ് സംരക്ഷിക്കുക,...
Crime
തെറ്റുകൾ ഇനിയെങ്കിലും ശ്രദ്ധിക്കണം; കെഎസ്‌ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി മന്ത്രി ഗണേഷ് കുമാർ
കൊല്ലം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം ഒരിക്കലും വൈകാതിരിക്കാൻ ഉറപ്പുനൽകാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, മന്ത്രി കെ ബി ഗണേഷ് കുമാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി.ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചാണ് മുൻപ് പരാതികൾ...
General
കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂർ:കുന്നംകുളം താഴ്വാരത്തിൽ, മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരണാന്ത്യം. അഭിഷേക്–അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത്...
General
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം: 30 ദിവസത്തെ ശമ്പളം ബോണസായി ലഭിക്കും; ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്ക് ഉത്സവകാല സമ്മാനം ആഘോഷമാക്കാം
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല സന്തോഷമായി 30 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.2024–25 സാമ്പത്തിക വര്‍ഷത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് ലഭിക്കുക. നേരത്തെ ജോലി ചെയ്ത വകുപ്പില്‍ നിന്ന് മാറ്റം വന്നവര്‍ക്ക്...

